01:12am 05 September 2026
NEWS
ബിജെപി പുലിയൂർ പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ ധർണ്ണ നടത്തി
04/07/2026  09:49 AM IST
NILA
ബിജെപി പുലിയൂർ പഞ്ചായത്ത് കമ്മിറ്റി  പ്രതിഷേധ ധർണ്ണ നടത്തി

പുലിയൂർ: പുലിയൂരിൽ മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ നടത്താത്തതിൽ പ്രതിഷേധിച്ചു കൊണ്ട്
ബിജെപി പുലിയൂർ പഞ്ചായത്ത് കമ്മിറ്റി  പ്രതിഷേധ ധർണ്ണ നടത്തി.
ബിജെപി സംസ്ഥാന സമിതി അംഗം പാറയിൽ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് പി കെ വിജയൻ അധ്യക്ഷത വഹിച്ചു, ഒബിസി മോർച്ച ആലപ്പുഴ സൗത്ത് ജില്ലാ പ്രസിഡന്റ് രമേശ് പേരിശ്ശേരി മുഖ്യ പ്രഭാഷണം നടത്തി, ഗോപൻ സൂര്യ,പ്രസന്നകുമാർ, ലേഖ അജിത്ത്, സുഭാഷ് പി ആർ,വിനീതകുമാരി, ഓമനക്കുട്ടൻ, വിജയൻപിള്ള, പി ജി ഗോപാൽ,ഷിബു വർഗീസ്,രാജേഷ് കല്ലും പറമ്പത്ത് എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.